Sobha Surendran about IG Sreejithഐജി ശ്രീജിത്തിന്റെ കുടെ സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയ രഹ്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്ന ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്.